പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്മാരകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്മാരകം   നാമം

അർത്ഥം : ഓര്മപ്പെടുത്തുന്ന വസ്തു.

ഉദാഹരണം : സാരാനാഥില്‍ പല ബൌദ്ധകാലീന സ്മാരകങ്ങള്‍ ഉണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्मरण करानेवाली वस्तु।

सारनाथ में कई बुद्धकालीन अनुस्मारक हैं।
अनुस्मारक

അർത്ഥം : ഓര്മ്മയകള്‍ നിലനിര്ത്താനായി നല്കിയ അല്ലെങ്കില് സൂക്ഷിക്കുന്ന വസ്തു

ഉദാഹരണം : “ഈ വീട് ഞങ്ങളുടെ പൂര്വീകരുടെ സ്മാരകമാണ് ”

പര്യായപദങ്ങൾ : സ്മരണിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्मृति बनाए रखने के लिए दी या रखी हुई वस्तु।

यह घर हमारे पुरखों की निशानी है।
अभिज्ञा, अभिज्ञान, चिन्हानी, डसी, निशानी, यादगार, स्मारक, स्मारिका, स्मृति चिन्ह, स्मृति चिह्न, स्मृतिचिन्ह, स्मृतिचिह्न

A reminder of past events.

memento, souvenir

അർത്ഥം : ഒരാളുടെ ഓര്മ്മയ്ക്കായി ചെയ്യുന്ന ജോലി പദാര്ഥം, അല്ലെങ്കില്‍ രചന എന്നിവ

ഉദാഹരണം : അമ്മ മുത്തശ്ശിയുടെ സ്മാരകം അലങ്കരിച്ച് അലമാരിയില്‍ വച്ചിരിക്കുന്നു

പര്യായപദങ്ങൾ : സ്മാരകചിഹ്നം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह काम, पदार्थ अथवा रचना जो किसी की स्मृति बनाए रखने के लिए हो।

माँ ने दादी के स्मारक को सहेज कर आलमारी में रख दिया है।
यादगार, स्मारक

അർത്ഥം : ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഓര്മ്മയ്ക്കായി ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും സൃഷ്ടി.

ഉദാഹരണം : ഭാരതത്തില്‍ വളരെ അധികം ഇതിഹാസ സ്മാരകങ്ങള്‍ ഉണ്ട്.

പര്യായപദങ്ങൾ : ഓര്മ്മകുടീരം, സ്മ്യതിമണ്ഡപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष घटना या व्यक्ति की स्मृति में बनी हुई कोई संरचना।

भारत में बहुत सारे ऐतिहासिक स्मारक हैं।
स्मारक

A structure erected to commemorate persons or events.

memorial, monument